2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ഗ്രാമസഭ

July 16, 2026

അജണ്ട
1. വാർഡ് വികസന സമിതി രൂപീകരണം – സാധൂകരണം നൽകൽ
2. 2026-27 വാർഷിക പദ്ധതി - ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ
3. 2025-26 വാർഷിക പദ്ധതി അവലോകനം
4. 2025-26 വരവ് – ചെലവ് കണക്ക് അംഗീകരിക്കൽ
5. വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ
6. വി ബി ജി റാം ജി പദ്ധതി
7. മാലിന്യമുക്ത നവകേരളം – സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾ 2026
8. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ
9. ലഹരിക്കെതിരായ ബോധവൽക്കരണം.

GRAMASABHA