2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
വിവരാവകാശ ഉദ്യോഗസ്ഥര്‍

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:
     ശ്രീ.ആൽബർട്ട് എബ്രഹാം  ,  സെക്രട്ടറി , മാലൂർ ഗ്രാമപഞ്ചായത്ത്
 

 

അസിസ്റ്റന്റ്  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:
     ശ്രീമതി. സ്മിത വി    ഹെഡ് ക്ലർക്ക് , മാലൂർ ഗ്രാമപഞ്ചായത്ത്

 


അപ്പീൽ അധികാരി :
     അസിസ്റ്റന്റ് ഡയറക്ടർ 3    
     ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂർ,

     ഇ-മെയിൽ : ad3lsgdknr@gmail.com

     ഫോണ്‍ :  04972700081