2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ബജറ്റ് റിപ്പോർട്ട്

ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബജറ്റ് എന്നത് ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ) പഞ്ചായത്തിന് ലഭിക്കാനിരിക്കുന്ന വരുമാനവും ചെലവുകളും മുൻകൂട്ടി തയ്യാറാക്കുന്ന സാമ്പത്തിക പദ്ധതിയാണ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് ആവശ്യമായ ധനവിനിയോഗം ഇതിലൂടെ നിശ്ചയിക്കുന്നു.

 

  • Budget Report 2026_27