അറിയിപ്പ്
September 2, 2026
മാലൂർ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യവും വളർത്തുനായ്ക്കൾ മൂലമുണ്ടാകുന്ന പൊതുജനശല്യവും വർധിച്ചുവരുന്ന സാഹചര്യത്തിൽ, താഴെ പറയുന്ന നിർദ്ദേശങ്ങൾ നായകളെ വളർത്തുന്നവർ / പരിപാലിക്കുന്നവർ കർശനമായി പാലിക്കേണ്ടതാണ് .