​പാലുകാച്ചിപ്പാറ സന്ദർശകർക്ക് വിലക്ക്

August 14, 2026

​അപകട സാധ്യത കണക്കിലെടുത്ത് മാലൂർ ഗ്രാമപഞ്ചായത്തിലെ പാലുകാച്ചിപ്പാറയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു.
​പൊതുജനങ്ങളും വിനോദസഞ്ചാരികളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പാലുകാച്ചിപ്പാറ - സന്ദർശന വിലക്ക്