വാർത്തകളും ലേഖനങ്ങളും

June 19, 2026
ഹരിതകർമ്മസേന അംഗങ്ങൾക്ക് കാടുവെട്ട് യന്ത്രം പരിശീലനം നൽകി

മാലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS-ന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മസേന അംഗങ്ങൾക്കായി കാടുവെട്ട് യന്ത്രം (Brush Cutter) ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. മാലൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സുരേഷ് ബാബു മാസ്റ്റർ ഉദ്ഘാടനം ച...

കൂടുതൽ വായിക്കുക
June 16, 2026
സേവനം കൊട്ടിയൂർ ഉത്സവം

മാലൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങൾ കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ കൊട്ടിയൂർ ദേവസ്വം സേവനത്തിനായി എത്തിയ വാർത്തയാണ് ഈ ചിത്രത്തിലുള്ളത്. ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാനും മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യാനും ...

കൂടുതൽ വായിക്കുക
June 10, 2026
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28-ന് നടക്കും.

ഭാരതത്തെ പൂർണ്ണമായും പോളിയോമുക്ത രാജ്യമായി നിലനിർത്തുന്നതിനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി ഈ വർഷത്തെ പൾസ് പോളിയോ ക്യാമ്പയിൻ ജൂൺ 28 ഞായറാഴ്ച സംഘടിപ്പിക്കാൻ തീരുമാനിച്ചു. 5 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്നിന്റെ 2 തുള്ളികൾ വീതം ലഭ്യമാക്കും. സാധാരണ വാക്‌സിനേഷൻ ബൂത്തുകൾക്ക്...

കൂടുതൽ വായിക്കുക
June 10, 2026
ശുചീകരണ പ്രവർത്തനവും മഴക്കാല ആരോഗ്യ നിർദ്ദേശങ്ങളും

പ്രിയപെട്ടവരെമഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി എല്ലാ വീടുകളിലും ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തുക.✅ വീടും പരിസരവും വൃത്തിയാക്കുക.✅ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ടയർ, ചിരട്ട, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുക.✅ കൊതുക് വളരാൻ സാധ്യതയുള്ള ഇടങ്ങൾ നശിപ്പിക്കുക.✅ ക്ലോറിനേഷൻ നടത്തിയ...

കൂടുതൽ വായിക്കുക
June 10, 2026
സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ 2026 ജൂൺ 16 മുതൽ നൽകാം.

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെൻസസ് 2027 ന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം 2026 ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 30 വരെയാണ് സമയം.2026 ജൂലൈ ഒന്നു മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ...

കൂടുതൽ വായിക്കുക
June 6, 2026
ഹരിതകർമ്മസേനയ്ക്ക് സ്നേഹാദരം

സ്തുത്യർഹമായ സേവനം നടത്തുന്ന ഹരിതകർമ്മ സേനാംഗങ്ങളെ മാലൂർ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ആദരിച്ചു.

June 5, 2026
ലോക പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനത്തിൽ മാലൂർ ഗ്രാമപഞ്ചായത്ത് പരിസരസംരക്ഷണത്തിൽ മാതൃകയായിരിക്കുകയാണ്. ദിനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സ്പെഷ്യൽ ഗ്രാമസഭയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു.കൂടാതെ, മാലിന്യ നിർമാർജനത്തിൽ അമൂല്യമായ സേവനം കാഴ്ചവെക്കുന്ന ഹരിതകർമ്മ സേനാംഗങ...

കൂടുതൽ വായിക്കുക
June 4, 2026
മാലൂരിൽ സ്മാം പദ്ധതി കാർഷികോപകരണ വിതരണ ഉദ്ഘാടനം നടന്നു

മാലൂർ: കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിന്റെയും മാലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, സ്മാം (SMAM) പദ്ധതിയിലൂടെ പുരളിമല ഉന്നതിയിലെ കർഷകർക്ക് സൗജന്യമായി ലഭ്യമാക്കിയ 10 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പുരളിമല സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. മാലൂ...

കൂടുതൽ വായിക്കുക
May 22, 2026
മാലൂരിൽ ബാലസഭകളിക്കൂട്ടം

മാലൂർ സി.ഡി.എസിൻ്റെ ബാലസഭ കളിക്കൂട്ടം ക്യാമ്പയി‍ൻ മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കരിപ്പായി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ ജിനുമോൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷേർലി ജോയ്,ബ്ലോക്ക് കോഡിനേറ്റർ ശിശിര, പഞ്ചായത്ത് വൈസ്‌ പ്രസിഡൻ്റ് രമ്യശ്രീ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി...

കൂടുതൽ വായിക്കുക
May 21, 2026
കുരുന്നുകളുടെ നല്ല നാളെക്കായി...❤️✨

​മാലൂർ ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിലേക്കുള്ള പായ വിതരണം ഇന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അങ്കണവാടി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.​#MalurPanchayat #Welfare #AnganwadiLife #KeralaGovernance #Malur U...

കൂടുതൽ വായിക്കുക