തൂഫാൻ 2.0
മാലൂർ ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും തൂഫാൻ പതാക ഉയർത്തലും തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണവും നടത്തി.