സ്പെഷ്യൽ ഗ്രാമസഭ
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മാലൂർ ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭയും, ബീക്കൺ ടൗൺ പ്രഖ്യാപനവും നടത്തി. ഗ്രാമസഭയിൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ )VBGRAMG- വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ, പീപ്പിൾസ് പ്ലാൻ ക്യാമ്പയിൻ സഭ പദ്ധതികളെക്കുറിച്ച് വീഡിയോ പ്രദർശനത്തിലൂടെ വിശദീകരിച്ചു. സ്വച്ഛതാഹി സേവാ ആംകളൻ , കയ്യോടു കൈ ക്യാമ്പയിനുകളെ കുറിച്ചു സംസാരിച്ചു.