2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
സ്പെഷ്യൽ ഗ്രാമസഭ

VB-GRAM(G) – വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) രൂപീകരണം
📅 ഒക്ടോബർ 02 | 🕚 രാവിലെ 11.00 | 📍 മാലൂർ പഞ്ചായത്ത് ഓഡിറ്റോറിയം

എല്ലാവർക്കും സ്വാഗതം…

banner special gramasabha