2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
'Project Beacon Town' - ന്റെ ലോഗോ പ്രകാശനം

കണ്ണൂർ ജില്ലയിലെ മാതൃകാ ടൗൺ വികസന പദ്ധതിയായ  'Project Beacon Town'  - ന്റെ ലോഗോ മാലൂർ ഗ്രാമപഞ്ചായത്തിൽ പ്രകാശനം നടത്തി...

Project Beacon Town