പ്രൊജക്റ്റ് ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട മെഗാ ശുചീകരണം
മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ബീക്കണ്‍ ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട മെഗാ ശുചീകരണം തൃക്കടാരിപൊയിലില്‍ നടന്നു.എംഎല്‍എ വി.കെ സനോജ് ഉദ്ഘാടനം ചെയ്തു.
വീഡിയോ-യ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.