2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ലോഗോ പ്രകാശനം

സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ 2026-ന്റെ ലോഗോ പ്രകാശനം നടത്തി.

മാലൂർ ഗ്രാമപഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ 2026-ന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. സുരേഷ് ബാബു മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പങ്കെടുത്തു.

logo