2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
ചിങ്ങം 1 : കർഷക ദിനം - ആഘോഷം

🌾 മാലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കപ്പെട്ട കർഷകരോടൊപ്പം  🌱💚

 

karshakadinam