കുരുന്നുകളുടെ നല്ല നാളെക്കായി...❤️✨

May 21, 2026

​മാലൂർ ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിലേക്കുള്ള പായ വിതരണം ഇന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അങ്കണവാടി ജീവനക്കാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

​#MalurPanchayat #Welfare #AnganwadiLife #KeralaGovernance #Malur Updates

കുരുന്നുകളുടെ നല്ല നാളെക്കായി...❤️✨