കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
അഴിമതി രഹിതവും സുതാര്യവുമായ ഭരണനിർവ്വഹണത്തിലൂടെ ഗുണമേൻമ ഉറപ്പുവരുത്തി ജനകീയ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് ഈ പഞ്ചായത്തിൻ്റെ കാഴ്ച്ചപ്പാട്.
ദൗത്യം
അന്താരാഷ്ട്ര നിലവാരം ഉയർത്തി പിടിക്കുന്ന ഗുണമേന്മ സംവിധാനത്തിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്ത് എന്ന അംഗീകാരം നില നിർത്തികൊണ്ട് ജനങ്ങൾക്ക് ഏറ്റവും നല്ല സേവനങ്ങൾ കാലവിളംബമില്ലാതെ നൽകിക്കൊണ്ട് ജനകീയ പഞ്ചായത്തായി നിലകൊള്ളലും.