2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ,ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ് .
വാർഷിക പദ്ധതി

   മാലൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ നൽകുന്നു. പഞ്ചായത്ത് വിവിധ സാമ്പത്തിക വർഷങ്ങളിലായി നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:

  • വാർഷിക പദ്ധതി 2025_26
  • വാർഷിക പദ്ധതി 2024_25
  • വാർഷിക പദ്ധതി 2023_24
  • വാർഷിക പദ്ധതി 2022_23
  • വാർഷിക പദ്ധതി 2021_22
  • വാർഷിക പദ്ധതി 2020_21