മാലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് ശുചീകരണം 🧹🌱

May 21, 2026

പഞ്ചായത്ത് ഓഫീസ് പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനായി ഇന്ന് (20/05/2026) വൈകുന്നേരം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ, ഓഫീസ് ജീവനക്കാർ എന്നിവർ ഒത്തൊരുമിച്ച് പങ്കാളികളായി.

മാലൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് ശുചീകരണം