മാലൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം

മാലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപമുള്ള ഒരു ഓഡിറ്റോറിയമാണ് ഇത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, മീറ്റിംഗുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഇവിടെ നടക്കാറുണ്ട്.

മാലൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം